സഞ്ജു ഇറങ്ങുമോ?; കാനഡ- ഇന്ത്യ പോരാട്ടത്തിൽ ഇന്ന് അഴിച്ചു പണിയുമോ പ്ലെയിങ് ഇലവൻ

2024-06-15 2

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. സൂപ്പർ എട്ടിൽ പ്രവേശിച്ച സാഹചര്യത്തിൽ കഴിഞ്ഞ മത്സരങ്ങളിൽ അവസരം കിട്ടാത്ത താരങ്ങളെ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ പരിഗണിച്ചേക്കും

Free Traffic Exchange

Videos similaires