ത്രില്ലറിനെടുവിൽ നേപ്പാളിനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റൺസ് ജയം

2024-06-15 0

ടിട്വന്റി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റൺസ് ജയം. കരുത്തൻമാരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചതിനു ശേഷമാണ് അവസാന ഓവറിൽ നേപ്പാൾ തോൽവി വഴങ്ങിയത്

Videos similaires