RLV രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം; കേസിൽ കലാമണ്ഡലം സത്യഭാമ ഇന്ന് കോടതിയിൽ ഹാജരാകും
2024-06-15 2
നടനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ കലാമണ്ഡലം സത്യഭാമ ഇന്ന് നെടുമങ്ങാട് അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.