ഇനി തിരിച്ചു വരവില്ലാത്ത യാത്ര; മരിച്ച കൊല്ലം പത്തനംതിട്ട കണ്ണൂർ സ്വദേശികളുടെ സംസ്കാരം ഇന്ന്

2024-06-15 0

കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് നായർ, കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. ഇന്നലെ കുവൈത്തിൽ നിന്നും കൊച്ചിയിലെത്തിച്ച മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലെ മോർച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്

Free Traffic Exchange

Videos similaires