പാതിരാത്രി കുടുംബത്തോട് ഒപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിന്റെ ടയർ പഞ്ചറായൽ എന്ത് ചെയ്യും?

2024-06-15 0

പാതിരാത്രി പെരുംമഴയത്ത് കുടുംബത്തോട് ഒപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിന്റെ ടയർ പഞ്ചറായൽ എന്ത് ചെയ്യും. മലപ്പുറം മങ്ങദിൻ ഗ്രാന്റ് മസ്ജിദ് അസിസ്റ്റൻ്റ് ഇമാം അഷ്ക്കർ സഅദിക്കും, ഭാര്യക്കും തുണയായത് പെയിൻ്റിങ്ങ് തൊഴിലാളിയായ ഗോകുലാണ്. ഗോകുലും, അഷ്ക്കർ സഅദിയും തമ്മിലുള്ള ബന്ധം സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപെട്ട്കൊണ്ടിരിക്കുകയാണ്. ഗോകുലിനെ മഅദിൻ അക്കാദമി ആദരിച്ചു

Free Traffic Exchange

Videos similaires