'അങ്കമാലി അതിരൂപതയിലെ വിമതരുമായി ചർച്ച നടത്തണം'; ചർച്ച ആവശ്യപ്പെട്ട് മെത്രാന്മാർ

2024-06-15 0

സിറോ മലബാർ സഭ സിനഡിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മെത്രാന്മാർ. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് കഴിഞ്ഞദിവസം കൂടിയ ഓൺലൈൻ സീനഡിൽ നടന്നത്. വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്നാണ് സിനഡ് 19 ആം തീയതി തീരുമാനമെടുത്തത് കൂടി തുടരാൻ തീരുമാനമെടുത്തത്

Videos similaires