കോടികളുണ്ടോ? എന്നാൽ നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാം; നീറ്റിൽ തട്ടിപ്പ് സംഘം പിടിയിൽ

2024-06-15 0

നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ പിടിയിൽ. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരെ പിടികൂടിയത്. തട്ടിപ്പ് നടത്താൻ വിദ്യാർത്ഥികളിൽ നിന്ന് 12 കോടിലധികം രൂപയാണ് വാങ്ങിയത്.
ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്യുന്നത്

Videos similaires