പകിട്ടില്ലാതെ ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; മേഖല റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും
2024-06-15 0
തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരളസഭ ഇന്ന് അവസാനിക്കും. ഇന്നലെ നടന്ന ഏഴ് മേഖല സമ്മേളനങ്ങളിലെ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. പ്രവാസികളെ ബാധിക്കുന്ന എട്ട് വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടും ഇന്നവതരിപ്പിക്കും