സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്

2024-06-15 1

മുൻ DGP സിബി മാത്യൂസിനെതിരെ പൊലീസ് കേസ്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരമാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് കേസെടുത്തത്

Videos similaires