കുവൈത്തിൽ വീണ്ടും തീപിടുത്തം; ഇന്ത്യക്കാർ അടക്കമുള്ള 9 പേർക്ക് പരിക്ക്

2024-06-15 1

കുവൈത്തിൽ വീണ്ടും തീപിടുത്തം. ഇന്ത്യക്കാർ അടക്കമുള്ള 9 പേർക്ക് പരിക്കേറ്റു. മഹ്ബൂല ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. യു.പി, ബിഹാർ സ്വദേശികളായ ഏഴ് പേരാണ് അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാർ. ഇതിൽ ഒരളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Videos similaires