വിടചൊല്ലാനൊരുങ്ങി ഉറ്റവർ; മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

2024-06-15 0

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കൊല്ലം പത്തനംതിട്ട കണ്ണൂർ സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് നായർ, കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. 

Videos similaires