ഒരു നോക്ക് കാണാനായി പ്രിയപ്പെട്ടവർ; രാവിലെ വീട്ടിലെത്തിക്കുന്ന അനീഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
2024-06-15
0
ഒരു നോക്ക് കാണാനായി പ്രിയപ്പെട്ടവർ; രാവിലെ വീട്ടിലെത്തിക്കുന്ന അനീഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ 6:45 ഓടെ കണ്ണൂരിലെത്തിച്ച മൃതദേഹം എ.കെ.ജി ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു