കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സീവേജ് ട്രീറ്റ്മെൻറിനെതിരായ പ്രതിഷേധം ശക്തമാക്കി ജീവനക്കാരും വിദ്യാർത്ഥികളും. എൻ. ജി.ഒ യൂണിയൻ എസ് എഫ് ഐ തുടങ്ങിയ ഭരണാനുകൂല സംഘടനകൾക്കൊപ്പം എൻ.ജി.ഒ അസോസിയേഷൻ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും സമര രംഗത്തുണ്ട്. പ്രതിഷേധക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന വാദവുമായി കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ രംഗത്തെത്തി