നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; കാനഡ- ഇന്ത്യ പോരാട്ടം ഇന്ന്

2024-06-15 2

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. സൂപ്പർ എട്ടിൽ പ്രവേശിച്ച സാഹചര്യത്തിൽ കഴിഞ്ഞ മത്സരങ്ങളിൽ അവസരം കിട്ടാത്ത താരങ്ങളെ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ പരിഗണിച്ചേക്കും

Videos similaires