അറഫാ സംഗമം ഇന്ന്; ഇരുപത്തിയഞ്ച് ലക്ഷത്തോളം ഹാജിമാർ ഒത്തുചേരും

2024-06-15 1

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇരുപത്തിയഞ്ച് ലക്ഷത്തോളം ഹാജിമാർ ഇവിടെ ഒത്തുചേരും. പതിനെണ്ണായിരത്തോളം മലയാളികളടക്കം ഒന്നേ മുക്കാൽ ലക്ഷം ഇന്ത്യക്കാരും അറഫയിലേക്കെത്തുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് അറഫാ സംഗമം ആരംഭിക്കുക

Free Traffic Exchange

Videos similaires