ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ ഇന്നവതരിപ്പിക്കും

2024-06-15 0



തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരളസഭ ഇന്ന് അവസാനിക്കും. ഇന്നലെ നടന്ന ഏഴ് മേഖല സമ്മേളനങ്ങളിലെ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. പ്രവാസികളെ ബാധിക്കുന്ന എട്ട് വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടും ഇന്നവതരിപ്പിക്കും. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ അവതരിപ്പിക്കും

Videos similaires