പെരുന്നാള്‍ ദിനത്തിലും പ്രധാന അധ്യാപകർക്ക് ഡ്യൂട്ടി; നടപടി പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

2024-06-15 1

ബലിപെരുന്നാള്‍ ദിനത്തിലും സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്‍ഫേം ചെയ്യാനായി നിശ്ചയിച്ച ഈ മാസം 16, 17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസം അനുവദിച്ചാണ് പുതിയ ഉത്തരവ്.

Videos similaires