മാസാ ഗ്രൂപ്പിന്റെ നറുക്കെടുപ്പ് സമ്മാനമായ കാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി
2024-06-14
3
മാസാ ഗ്രൂപ്പിന്റെ നറുക്കെടുപ്പ് സമ്മാനമായ കാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. സൗദിയിൽ ഇരുപത്തി അഞ്ചാമത് ബ്രാഞ്ച് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇന്നലെ സംഘടിപ്പിച്ച നറുക്കെടുപ്പിലായിരുന്നു കാർ സമ്മാനമായി നൽകിയത്