തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

2024-06-14 1

തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. നൂറോളം വരുന്ന വളണ്ടിയര്‍മാര്‍ മിനയിലേക്ക് പുറപ്പെട്ടു. അറഫ ദിനം മുതല്‍ ഹജ്ജ് പൂര്‍ത്തിയാകുന്നത് വരെ വളണ്ടിയര്‍മാര്‍ മുഴുസമയം മിനയില്‍ സേവനത്തിലേര്‍പ്പെടുമെന്ന് സംഘാടകര്‍ പറഞ്ഞു. 

Free Traffic Exchange

Videos similaires