സ്ഥലം മാറിപ്പോകുന്ന സ്‌കൂള്‍ അധ്യാപിക ഗീത ടീച്ചര്‍ക്ക് ഒ.ഐ.സി.സി യാത്രയയപ്പ് നല്‍കി
2024-06-14 1
സ്ഥലം മാറിപ്പോകുന്ന സ്‌കൂള്‍ അധ്യാപിക ഗീത ടീച്ചര്‍ക്ക് ഒ.ഐ.സി.സി യാത്രയയപ്പ് നല്‍കി. സൗദി അല്‍ഹസ്സ മോഡേണ്‍ സ്‌കൂള്‍ അധ്യാപികയാണ് ഗീത ടീച്ചർ. ആക്ടിംഗ് പ്രസിഡന്റ് അര്‍ശദ് ദേശമംഗലം അധ്യാപികക്കുള്ള ഉപഹാരം കൈമാറി.