കുവൈത്തില്‍ താമസനിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി നീട്ടി
2024-06-14
6
കുവൈത്തില്‍ താമസനിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30 വരെ നീട്ടി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് തീരുമാനം