സംരംഭക പ്രതിഭകൾക്ക്​ 'അറേബ്യൻ ലെഗസി അച്ചീവ്​മെൻറ്​ അവാർഡ്​' കൈമാറി

2024-06-14 1

സംരംഭക പ്രതിഭകൾക്ക്​ 'അറേബ്യൻ ലെഗസി അച്ചീവ്​മെൻറ്​ അവാർഡ്​' കൈമാറി. ഷാർജ എക്സ്​പോ ​സെന്‍ററിൽ 'കമോൺ കേരള' ആറാം എഡിഷൻ സമാപന ചടങ്ങിൽ ആയിരുന്നു അവാർഡ്​ വിതരണം​.​ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 13 ബിസിനസ്​ പ്രമുഖരാണ്​ പുരസ്കാരം ഏറ്റുവാങ്ങിയത്​​.

Videos similaires