കുവൈത്തില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി 54 സ്ഥലങ്ങൾ

2024-06-14 1

കുവൈത്തില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി 54 സ്ഥലങ്ങൾ. ആറ് ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ജുമുഅ നടക്കുന്ന പള്ളികളിലുമാണ് ഈദ് നമസ്‌കാരങ്ങൾ നടക്കുക.

Videos similaires