അറഫാ സംഗമത്തിനായി ഹാജിമാർ മിനായിൽ നിന്നും അർധരാത്രിയോടെ പുറപ്പെടും. നാളെ ഉച്ചക്ക് മുന്നോടിയായി മുഴുവൻ ഹാജിമാരും അറഫയിൽ സംഗമിക്കും