മക്കയിൽ നിയമലംഘകരായ മൂന്ന് ലക്ഷത്തോളം പേർ പിടിയിലായി. തീർഥാടകരെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും നുസുക് കാർഡ് സുപ്രധാന പങ്കുവഹിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.