മഹ്ബൂല ബ്ലോക്ക് ഒന്നിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഇന്ത്യക്കാർ അടക്കമുള്ള 9 പേർക്ക് പരിക്കേറ്റതായി സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി