അറഫാ സംഗമം; ആരോഗ്യ പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായത്തിന് വഴി നീളെ ഉദ്യോഗസ്ഥർ
2024-06-14
1
അറഫാ സംഗമം; ആരോഗ്യ പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായത്തിന് വഴി നീളെ ഉദ്യോഗസ്ഥർ. അറഫാ സംഗമം കഴിയുന്നത് മുതൽ നിലക്കാത്ത യാത്രകളിലായിരിക്കും ഹാജിമാർ. യാത്രകളിൽ കുട കരുതാൻ നിർദേശം