യൂറോയ്ക്ക് ഇന്ന് തുടക്കം; ജർമനിയും സകോട്ട്ലന്റും തമ്മിൽ ആദ്യ മത്സരം

2024-06-14 1

യൂറോയ്ക്ക് ഇന്ന് തുടക്കം; ജർമനിയും സകോട്ട്ലന്റും തമ്മിൽ ആദ്യ മത്സരം. കലാശപ്പോരാട്ടം ജൂലൈ 14 ന് ബര്‍ലിനിലെ ഒളിന്പിക് സ്റ്റേഡിയത്തില്‍. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറര, ഒന്പതര, പന്ത്രണ്ടര എന്നിങ്ങനെയുള്ള മൂന്ന് സമയങ്ങളില്‍

Videos similaires