കായിക ലോകം കാത്തിരിക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
2024-06-14
0
കായിക ലോകം കാത്തിരിക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. മത്സരങ്ങള്‍ ജര്‍മ്മനിയിലെ പത്ത് വേദികളിലായാണ്. കടുകട്ടിയേറിയ യോഗ്യതാകടമ്പ കടന്നെത്തിയ 24 ടീമുകളാണ് മത്സരിക്കുന്നത്. യൂറോ കപ്പ് വിശകലനം കാണാം