കാസർകോട് സ്വദേശികളായ രണ്ടുപേരുടെയും മൃതദേഹം സംസ്കരിച്ചു. തൃക്കരിപ്പൂർ സ്വദേശി കുഞ്ഞിക്കേളുവിന്റെ മൃതദേഹമാണ് ആദ്യം എത്തിച്ചത്. പൊതുദർശനത്തിന് ശേഷം എളമ്പച്ചി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. ചെർക്കള സ്വദേശി രഞ്ജിത്തിന്റെ സംസ്കാരം കുടുംബ ശ്മശാനത്തിലായിരുന്നു.