കുവൈത്ത് ദുരന്തം; ആശുപത്രിയിൽ ഇനി ചികിൽസയിലുള്ളത് 28 പേർ. ഇതിൽ രണ്ടു മലയാളികൾ അടക്കം അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിസ്സാരപരിക്കേറ്റവർ ആശുപത്രി വിട്ടു