ലോകമെങ്ങുമുള്ള ദുരിതബാധിതര്‍ക്ക് സഹായം; യു.എന്നിനു കൈത്താങ്ങുമായി ഖത്തര്‍ എയര്‍വേസ്

2024-06-13 3

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഐക്യരാഷ്ട്രസഭക്ക് പിന്തുണയുമായി ഖത്തര്‍ എയര്‍വേസ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കമ്പനി ഒപ്പുവച്ചു