100 കോടി റിയാല്‍ ചെലവില്‍ ഉപ്പുനിര്‍മാണ കേന്ദ്രം നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. സ്വയംപര്യാപ്തതക്കൊപ്പം കയറ്റുമതിയും ലക്ഷ്യമിട്ടാണ് നിര്‍മാണം