കുവൈത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന; നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

2024-06-13 0

കെട്ടിടനിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. നിയമലംഘനം കണ്ടെത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ശക്തമാക്കി

Videos similaires