കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബത്തിന് യൂസഫ് അലിയും സർക്കാറും 5 ലക്ഷം വീതം നൽകും

2024-06-13 63

MA Yusuff ali and state government will provide 5 lakhs each to the relatives of victims in Kuwait | കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തതില്‍ മരിച്ച മലയാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും മലയാളി വ്യവസായികളും. കുവൈത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

#Kuwait #KuwaitFire

~PR.322~ED.23~HT.24~

Videos similaires