അഞ്ച് ലക്ഷം ധനസഹായം; ആരോഗ്യമന്ത്രി കുവൈത്തിലേക്ക് പോകും

2024-06-13 1

കുവൈത്ത് തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായി ആരോഗ്യമന്ത്രി കുവൈത്തിലേക്ക് പോകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു

Videos similaires