'ഫുട്ബോൾ ഈസ് മൈ സോൾ'; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകന് വിട

2024-06-12 1

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകനായിരുന്നു ടി.കെ ചാത്തുണ്ണി. തൊണ്ണൂറുകളിൽ ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തായ കേരള താരങ്ങൾ ചാത്തുണ്ണിയുടെ പരിശീലന കളരിയിൽ പരുവപ്പെട്ടവരായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ മായ്ക്കാൻ ആവാത്ത പേരാണ് ടി.കെ ചാത്തുണ്ണിയുടേത്

Videos similaires