സസ്പെൻസ് നിലനിർത്തി രാഹുൽ; ഏത് മണ്ഡലം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചില്ല
2024-06-12 2
സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധിയുടെ വയനാട് പര്യടനം. ഏത് മണ്ഡലം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചില്ല.എന്ത് തീരുമാനം എടുത്താലും വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് സന്തോഷം മാത്രമെ ഉണ്ടാകൂവെന്ന് രാഹുൽ ഗാന്ധി എടവണ്ണയിൽ പറഞ്ഞു