മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം 24 ന്

2024-06-12 1

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ഈ മാസം 24 ന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലോക്സഭാ സ്പീക്കർ തെരെഞ്ഞെടുപ്പുമാണ് പ്രധാന അജണ്ടകൾ. ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് രാജ്മുന്ദ്രി എംപി പുരന്ദരേശ്വരിയെ ആണ് എൻഡിഎ പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി.

Videos similaires