നാമനിർദ്ദേശ പത്രിക സമർപ്പിച്ച് എൽഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥി ജോസ് കെ മാണി

2024-06-12 2

എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥികളായ ജോസ് കെ മാണിയും, പി പി സുനീറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി. ബേബിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ എന്നിവരോടൊപ്പമാണ് ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്

Videos similaires