നിക്ഷേപ തട്ടിപ്പ് കേസിൽ ആശാ ശരത്തിനെതിരായ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

2024-06-12 3

നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി

Videos similaires