'സുരേഷ് ​ഗോപിക്ക് വേണ്ടി കെ. മുരളീധരന്റെ പോസ്റ്റർ പുഴയിലെറിഞ്ഞ ടാജറ്റിനെ പുറത്താക്കുക'

2024-06-12 1

തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. കെ.മുരളീധരനെ തോൽപ്പിക്കാൻ ടാജറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നെന്നും പോസ്റ്ററിൽ ആരോപണം

Videos similaires