'ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തുന്നുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോടാണ് '

2024-06-12 0

ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തുന്നുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോടാണെന്ന് മാത്യു കുഴൽനാടൻ. രാജസ്ഥാനിൽ സിപിഎമ്മിന് വേണ്ടി രാഹുൽ വോട്ടു പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതെ രക്ഷപ്പെട്ടതെന്നും പരിഹാസം

Videos similaires