'പെരിയാറിലെ മത്സ്യക്കുരുതിയിൽ മൂന്ന് വകുപ്പുകളെ ഏകോപിച്ച് അന്വേഷണം നടത്തും'- മന്ത്രി സജി ചെറിയാൻ

2024-06-12 0



രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങൾ ചത്തത് എന്ന് പറയാൻ കഴിയില്ല. ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദമായ പരിശോധിച്ചാലെ യഥാർത്ഥ കുറ്റക്കാരൻ ആരെന്ന് കണ്ടെത്താൻ കഴിയൂള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

Videos similaires