'മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയോട് അവഗണന എന്ന ആരോപണം വസ്തുതാ വിരുദ്ധം'- മന്ത്രിവീണാ ജോർജ്
2024-06-12
0
ഏറ്റവും കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളുള്ള ജില്ലയാണ് മലപ്പുറമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി