തൃശൂർ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ എത്തിയ നേഴ്സിങ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. 25 വിദ്യാർഥികൾ ചികിത്സ തേടി.