'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനം'

2024-06-12 0

പാലായിൽ ജോസ് കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡ്. തെരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്ന് പറയുന്ന ഫ്ലക്സിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്.

Videos similaires