വയനാട് സീറ്റില്‍ കോണ്‍ഗ്രസ് മുസ്‍ലിം സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് സുപ്രഭാതം മുഖപത്രം
2024-06-12
0
വയനാട് സീറ്റില്‍ കോണ്‍ഗ്രസ് മുസ്‍ലിം സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു