വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം; നാടിൻ്റെ നന്മയായി വിശപ്പിന് ഒരു കൈത്താങ്ങ് പദ്ധതി
2024-06-12
2
കോട്ടയം മുണ്ടക്കയത്ത് വീട്ടമ്മാർ കൈ കോർത്ത് നടപ്പിലാക്കിയ വിശപ്പിന് ഒരു കൈത്താങ്ങ് പദ്ധതി നാടിൻ്റെ നന്മയായി മാറുന്നു. വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കുന്ന പരിപാടി ഇതിനോടകം നാട് ഏറ്റെടുത്തു