സർക്കാർ ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ പാർക്ക് നിർമാണം; കയ്യേറ്റമൊഴിപ്പിക്കാൻ നടപടി

2024-06-12 0

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം മാൻകുത്തി മേട്ടിൽ സർക്കാർ ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ കാരവാൻ പാർക്ക് നിർമാണം. കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ സ്വകരിക്കാനാണ് റവന്യൂ വകുപ്പിൻറെ നീക്കം

Videos similaires